26 നവംബർ 2021

കിഴക്കോത്ത് പുത്തലത്തു പറമ്പ് മഹല്ല് കാരണവരുമായ മേപ്പൊയിൽ കോയ ഹാജി (100) നിര്യാതനായി
(VISION NEWS 26 നവംബർ 2021)
കൊടുവള്ളി : പൗര പ്രമുഖനും കിഴക്കോത്ത് പുത്തലത്തു പറമ്പ് മഹല്ല് കാരണവരുമായ മേപ്പൊയിൽ കോയ ഹാജി (100) നിര്യാതനായി

പിതാവ് പരേതനായ മേപ്പൊയിൽ അയമ്മദ് ഹാജി. ഭാര്യമാർ പരേതയായ ആമിന എരഞ്ഞോട്ട് , താഹിറ.

മക്കൾ:-
ഫാത്തിമ, ഖദീജ, പരേതയായ നഫീസ, പി ടി അഹമ്മദ്‌(എസ് ഡി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി) പി ടി റഷീദ്‌, സൈനുദ്ധീൻ.

മരുമക്കൾ
മുഹമ്മദ്‌ ഹാജി നീരാട്ട്പാറ, അബുബക്കർ പരപ്പാറമ്മൽ, മമ്മുണ്ണി വേങ്ങോളി, റസിയ ചോലക്കര, നസീറ വെണ്ണക്കാട്, റൂബിയ പെരുമണ്ണ.


മയ്യത്തു നിസ്കാരം വൈകിട്ട് 3 മണിക്ക് കിഴക്കോത്ത് പുത്തലത്തു പറമ്പ് ജുമാ മസ്ജിദിൽ നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only