23 നവംബർ 2021

രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 117കോടി കവിഞ്ഞു
(VISION NEWS 23 നവംബർ 2021)
രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 117കോടി കവിഞ്ഞു. കഴിഞ്ഞ ദിവസം 67 ലക്ഷം ഡോസ് വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.

കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ ഗോവയിൽ 7,8 ക്ലാസുകൾ ഓഫ്‌ലൈൻ ആയി ആരംഭിക്കുമെന്ന് ഗോവ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.നവംബർ 25 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only