22 നവംബർ 2021

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 1.5 കോടിയുടെ സ്വർണം പിടികൂടി
(VISION NEWS 22 നവംബർ 2021)




കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ദുബായ്-കോഴിക്കോട് ഇൻഡിഗോ വിമാനത്തിൽ കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തിൽ 2 പേർ അറസ്റ്റിലായി.

 2 കിലോ 127 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് പിടികൂടിയത്. സമീപകാലത്തെ ഏറ്റവും വലിയ സ്വർണവേട്ടയാണ് കോഴിക്കോട് വിമാനത്താവളത്തിൽ ഉണ്ടായിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only