02 നവംബർ 2021

ഹജ്ജ്​ 2022: അപേക്ഷ സമർപ്പണം തുടങ്ങി
(VISION NEWS 02 നവംബർ 2021)2022ലെ ​ഹ​ജ്ജി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പ​ണം തു​ട​ങ്ങി. തി​ങ്ക​ളാ​ഴ്​​ച മു​ത​ലാ​ണ്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി വെ​ബ്​​സൈ​റ്റ്​ മു​ഖേ​ന അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ജ​നു​വ​രി 31വ​രെ​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി. പൂ​ർ​ണ​മാ​യി ഓൺ​ലൈ​ൻ മു​ഖേ​ന​യാ​ണ്​ ​അ​പേ​ക്ഷ. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രു​ടെ യാ​ത്ര കൊ​ച്ചി വ​ഴി​യാ​ണ്.

നി​ർ​ദേ​ശ​ങ്ങ​ൾവെ​ബ്​​സൈ​റ്റ്​ മു​ഖേ​ന​യും ഹ​ജ്ജ്​ ക​മ്മി​റ്റി​യു​ടെ HCOI എ​ന്ന മൊ​ബൈ​ൽ ആ​പ്​ മു​ഖേ​ന​യും അ​പേ​ക്ഷി​ക്കാം.

•65 വ​യ​സ്സ് വ​രെ​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം​.

•ലേ​ഡീ​ഡ്​ വി​ത്തൗ​ട്ട്​ മെ​ഹ്​​റം വി​ഭാ​ഗ​ത്തി​ൽ 2022 ജൂ​ലൈ 10ന് 45 ​വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​യ​വ​രും 65 വ​യ​സ്സ്​​ ക​ഴി​യാ​ത്ത​വ​രു​മാ​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.

•അ​പേ​ക്ഷ ഫീ​സ്​ 300 രൂ​പ, ലേ​ഡീ​സ്​ വി​ത്തൗ​ട്ട്​ മെ​ഹ്​​റം വി​ഭാ​ഗ​ത്തി​ന്​ അ​പേ​ക്ഷ ഫീ​സ്​ വേ​ണ്ട.

•കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ നി​ർ​ബ​ന്ധം. അ​വ​സ​രം ല​ഭി​ക്കു​ന്ന​വ​ർ അം​ഗീ​കൃ​ത വാ​ക്​​സി​െൻറ ര​ണ്ട്​ ഡോ​സും സ്വീ​ക​രി​ച്ചി​രി​ക്ക​ണം. ഇ​ത്​ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​ ഒ​രു മാ​സം മു​മ്പ്​ എ​ങ്കി​ലും എ​ടു​ത്തി​രി​ക്കു​ക​യും വേ​ണം.

•ഒ​രു ക​വ​റി​ൽ കു​ടും​ബ ബ​ന്ധ​മു​ള്ള പ​ര​മാ​വ​ധി അ​ഞ്ച് മു​തി​ർ​ന്ന​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ലേ​ഡീ​സ്​ വി​ത്തൗ​ട്ട്​ മെ​ഹ്​​റം വി​ഭാ​ഗ​ത്തി​ൽ നാ​ലു​മു​ത​ൽ അ​ഞ്ചു​പേ​ർ​ക്ക്​ വ​രെ ന​ൽ​കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only