30/11/2021

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 233 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3175 പേര്‍
(VISION NEWS 30/11/2021)




കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 233 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 106 പേരാണ്. 395 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3175 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ

തിരുവനന്തപുരം സിറ്റി - 50, 25, 7
തിരുവനന്തപുരം റൂറല്‍ - 1, 0, 5
കൊല്ലം സിറ്റി - 0, 0, 0
കൊല്ലം റൂറല്‍ - 13, 13, 26
പത്തനംതിട്ട - 31, 27, 5
ആലപ്പുഴ - 10, 3, 3
കോട്ടയം - 19, 16, 138
ഇടുക്കി - 20, 1, 0
എറണാകുളം സിറ്റി - 44, 4, 3
എറണാകുളം റൂറല്‍ - 23, 0, 41
തൃശൂര്‍ സിറ്റി - 0, 0, 0
തൃശൂര്‍ റൂറല്‍ - 1, 1, 0
പാലക്കാട് - 0, 0, 0
മലപ്പുറം - 0, 0, 0
കോഴിക്കോട് സിറ്റി - 0, 0, 0
കോഴിക്കോട് റൂറല്‍ - 4, 4, 0
വയനാട് - 5, 0, 0
കണ്ണൂര്‍ സിറ്റി - 6, 6, 59
കണ്ണൂര്‍ റൂറല്‍ - 0, 0, 18
കാസര്‍ഗോഡ് - 6, 6, 90

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only