28/11/2021

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 241 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3428 പേര്‍
(VISION NEWS 28/11/2021)



കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 241 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 116 പേരാണ്. 432 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3428 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല തിരിച്ചുള്ള കണക്കുകൾ ചുവടെ

തിരുവനന്തപുരം സിറ്റി - 46, 23, 16
തിരുവനന്തപുരം റൂറല്‍ - 4, 2, 6
കൊല്ലം സിറ്റി - 0, 0, 0
കൊല്ലം റൂറല്‍ - 5, 5, 20
പത്തനംതിട്ട - 37, 37, 4
ആലപ്പുഴ - 10, 3, 4
കോട്ടയം - 17, 17, 141
ഇടുക്കി - 26, 0, 2
എറണാകുളം സിറ്റി - 45, 7, 4 
എറണാകുളം റൂറല്‍ - 31, 5, 45
തൃശൂര്‍ സിറ്റി - 1, 1, 0
തൃശൂര്‍ റൂറല്‍ - 3, 2, 0
പാലക്കാട് -0, 0, 0
മലപ്പുറം - 0, 0, 0 
കോഴിക്കോട് സിറ്റി - 0, 0, 0
കോഴിക്കോട് റൂറല്‍ - 2, 2, 0
വയനാട് - 2, 0, 0
കണ്ണൂര്‍ സിറ്റി - 3, 3, 59
കണ്ണൂര്‍ റൂറല്‍ - 0, 0, 31
കാസര്‍ഗോഡ് - 9, 9, 100

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only