29/11/2021

തച്ചംപൊയിൽ കിഴക്കെകണ്ടിയിൽ പുലോട് മുഹമ്മദ് നിസാറിൻ്റെ ഭാര്യ ഖമറുന്നിസ പി പി (44) മരണപ്പെട്ടു
(VISION NEWS 29/11/2021)


താമരശ്ശേരി :തച്ചംപൊയിൽ കിഴക്കെകണ്ടിയിൽ പുലോട് മുഹമ്മദ് നിസാറിൻ്റെ ഭാര്യ ഖമറുന്നിസ പി പി (44) മരണപ്പെട്ടു. മക്കൾ: മുഹമ്മദ് ആഷിഖ്, മുഹമ്മദ് ഇർഷാദ്, മുഹമ്മദ് ഇർഫാദ്. പിതാവ് അബുബക്കർ കിഴക്കെകണ്ടിയിൽ, മാതാവ് ഫാത്തിമ, സഹോദരങ്ങൾ അഷ്റഫ് (സൗദി) മുജീബ്റഹമാൻ, ഷൗക്കത്ത് അലി (ഫുജൈറ), ഇഖ്ബാൽ (Asst prof. Govt കോളേജ് കൊടുവള്ളി) റഹ് മത്തുളള (സൗദി).
  
  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only