01/11/2021

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 638 കേസുകള്‍
(VISION NEWS 01/11/2021)




കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 638 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 151 പേരാണ്. 673 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3927 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 6 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 159, 27, 41
തിരുവനന്തപുരം റൂറല്‍ -159, 1, 13
കൊല്ലം സിറ്റി - 78, 9, 0
കൊല്ലം റൂറല്‍ - 14, 14, 54
പത്തനംതിട്ട - 33, 33, 20
ആലപ്പുഴ - 10, 3, 7
കോട്ടയം - 31, 27, 181
ഇടുക്കി - 31, 0, 0
എറണാകുളം സിറ്റി -54, 6, 3
എറണാകുളം റൂറല്‍ - 42, 9, 54
തൃശൂര്‍ സിറ്റി - 0, 0, 0
തൃശൂര്‍ റൂറല്‍ - 0, 0, 0
പാലക്കാട് - 0, 0, 0
മലപ്പുറം -0, 0, 79
കോഴിക്കോട് സിറ്റി - 1, 1, 1
കോഴിക്കോട് റൂറല്‍ - 2, 2, 1
വയനാട് - 5, 0, 0
കണ്ണൂര്‍ സിറ്റി - 5, 5, 79
കണ്ണൂര്‍ റൂറല്‍ - 0, 0, 22
കാസര്‍ഗോഡ് - 14, 14, 118

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only