30/11/2021

കരുവമ്പൊയിൽ പടിഞ്ഞാറെ തൊടുകയിൽ പാടവൻ അബൂബക്കർ ഹാജിയുടെ ഭാര്യ കദീജക്കുട്ടി (70)
(VISION NEWS 30/11/2021)കരുവമ്പൊയിൽ :കരുവമ്പൊയിൽ പടിഞ്ഞാറെ തൊടുകയിൽ പാടവൻ അബൂബക്കർ ഹാജിയുടെ ഭാര്യ കദീജക്കുട്ടി (70)

നിര്യാതയായി

മക്കൾ: ഷമീർ, ആയിഷാബി, ഷറീന.സഫിയ, താഹിറ

മരുമക്കൾ:

സൈദലവികൂളിമാട് ,ജബ്ബാർ അണ്ടോണ, അബ്ദുദുൽ ഗഫൂർ കുറ്റിക്കാട്ടൂർ അസ്ലം കരുവമ്പൊയിൽ

,നു സ്റത്ത് പന്നൂർ

സഹോദരങ്ങൾ: മുഹമ്മദ് ഹാജി പാടത്തിൽ (മാതോലത്ത് കടവ്)

പരേതരായ പാടത്തിൽഅബുബക്കർ ഹാജി, എടക്കോട്ട്

അബ്ദുല്ല ഹാജി, മൂസഹാജി പാടപ്പച്ചാൽ

, ഉമ്മാച്ച കുറ്റിക്കടവ്, പാത്തു നടമ്മൽ പൊയിൽ

പാത്തോമ്മ അത്തിക്കോട്ട്,

മയ്യിത്ത് നിസ്കാരം ഇന്ന് ( ചൊവ്വ ) രാവിലെ 9 മണിക്ക് കരുവമ്പൊയിൽ

ജുമാ മസ്ദിലിലും ഖബടക്കം ചുള്ളിയാട്

മുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിലും


phi: 9447253658

ആലി മാസ്റ്റർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only