18 നവംബർ 2021

ഓമശ്ശേരി അമ്പലക്കണ്ടി തടായിൽ അബ്ദുൽ റഹ്മാൻ ഹാജി(71)നിര്യാതനായി.
(VISION NEWS 18 നവംബർ 2021)


ഓമശ്ശേരി:അമ്പലക്കണ്ടി തടായിൽ അബ്ദുൽ റഹ്മാൻ ഹാജി(71)നിര്യാതനായി.സജീവ മുസ്‌ലിം ലീഗ്‌ പ്രവർത്തകനായിരുന്നു.ഖദീജയാണ്‌ ഭാര്യ.

മക്കൾ:സൈഫുന്നിസ,ഷംന,ഷംസീർ(ഖത്തർ).

മരുമക്കൾ:മുഹമ്മദ്‌ നെല്ലാങ്കണ്ടി,അഷ്‌റഫ്‌ വെളിമണ്ണ(സ ഊദി),ദിയ മൻസൂർ പുന്നക്കൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only