21 നവംബർ 2021

എളേറ്റിൽ - കുണ്ടുങ്ങരപ്പാറ പാറക്കപ്പുറായിൽ ബീഫാത്തിമ (72) നിര്യാതയായി
(VISION NEWS 21 നവംബർ 2021)
എളേറ്റിൽ :കുണ്ടുങ്ങരപ്പാറ പാറക്കപ്പുറായിൽ ബീഫാത്തിമ (72) നിര്യാതയായി.

മയ്യിത്ത്‌ നിസ്കാരം രാവിലെ 11:30 നു കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.

സഹോദരങ്ങൾ:പരേതനായ പാറക്കപുറായിൽ അഹമ്മദ്‌ കുട്ടി, ഉമ്മയ്യ നൊച്ചിപ്പറമ്പത്, മറിയ മണിക്കാറമ്പിൽ, ആമിന.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only