10/11/2021

ഓമശ്ശേരി അമ്പലത്തിങ്ങൽ മാവുള്ള കുണ്ടത്തിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ ആയിഷ ( 80 ) നിര്യാതയായി.
(VISION NEWS 10/11/2021)

ഓമശ്ശേരി :ഓമശ്ശേരി അമ്പലത്തിങ്ങൽ മാവുള്ള  കുണ്ടത്തിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ  ആയിഷ ( 80 ) നിര്യാതയായി.


മക്കൾ :  മുഹമ്മദ് (പരേതൻ), അബൂബക്കർ, അബ്ദുറഹ്മാൻ, ഫാത്തിമ, അബ്ദുള്ള.

 മയ്യത്ത് നമസ്കാരം 04: 30 ന് കണ്ണരുകണ്ടി ജുമാ മസ്ജിദിലും,04 :45 ന്   ചോലക്കൽ ജുമാമസ്ജിദിലും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only