16 നവംബർ 2021

കൊടുവള്ളി: വയോളി പുതുശ്ശേരി മാളു (84)അന്തരിച്ചു.
(VISION NEWS 16 നവംബർ 2021)

കൊടുവള്ളി: വയോളി പുതുശ്ശേരി മാളു (84)അന്തരിച്ചു. ഭർത്താവ്:
പരേതനായ ഉണ്ണി. മക്കൾ:  സുബ്രഹ്മണ്യൻ (റിട്ട.പോസ്റ്മാൻ), പരേതനായ ഹരിദാസൻ ഗുരുക്കൾ,  ഭരതരാജൻ, ഉദയനന്ദൻ, ശൈലജ, റീജ. മരുമക്കൾ: മോഹനൻ (കോട്ടൂളി), പ്രകാശൻ (മലാപ്പറമ്പ്), ബേബി, ശോഭന (ഹെൽത്ത് ഇൻസ്പെക്ടർ കൊടുവള്ളി), ജാസ്മിൻ, പരേതയായ സജിത.സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only