26 നവംബർ 2021

നെല്ലിക്കുന്നുമ്മൽ പരേതനായ അസ്സയിൻ എന്നയാളുടെ ഭാര്യ സൈനബ (84 വയസ്സ് ) നിര്യാതയായി.
(VISION NEWS 26 നവംബർ 2021)


കൊടുവള്ളി: ഹൈസ്കൂളിന് സമീപം നെല്ലിക്കുന്നുമ്മൽ പരേതനായ അസ്സയിൻ എന്നയാളുടെ ഭാര്യ സൈനബ (84 വയസ്സ് ) നിര്യാതയായി.മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് (26/11/2021) പറമ്പത്തുകാവ് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only