22 നവംബർ 2021

തെച്യാട് ചക്കിട്ടക്കണ്ടി പരേതനായ മുഹമ്മദിന്റെ ഭാര്യ മർയം(87) മരണപ്പെട്ടു
(VISION NEWS 22 നവംബർ 2021)



ഓമശ്ശേരി  : തെച്യാട് ചക്കിട്ടക്കണ്ടി പരേതനായ മുഹമ്മദിന്റെ ഭാര്യ മർയം(87) മരണപ്പെട്ടു

മക്കൾ :
അഹ്മദ് കുട്ടി, ആയിഷ, മൂസ, അബൂബക്കർ , ഹുസൈൻ നിബാരി (ചെയർമാൻ അൽ ഇർഷാദ് ട്രസ്‌റ്റ്‌ തെച്യാട് )

മരുമക്കൾ : നഫീസ സുബൈദ, സൈഫുന്നിസ, സുലൈഖ, ജമീല

ഖബറടക്കം (തിങ്കൾ )
രാവിലെ പത്തു മണിക്ക്
തെച്യാട് ബദരിയ്യ മസ്ജിദ് ഖബർസ്ഥാനിൽ.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only