04 നവംബർ 2021

എളേറ്റിൽ കുണ്ടുങ്ങര തറോൽ പരേതനായ അമ്മദ്‌ ഹാജിയുടെ ഭാര്യ ഉമ്മയ്യ ഹജ്ജുമ്മ (88) മരണപ്പെട്ടു.
(VISION NEWS 04 നവംബർ 2021)



എളേറ്റിൽ:കുണ്ടുങ്ങര തറോൽ പരേതനായ അമ്മദ്‌ ഹാജിയുടെ ഭാര്യ ഉമ്മയ്യ ഹജ്ജുമ്മ (88) മരണപ്പെട്ടു.



മകൾ:ബീവി. മരുമകൻ:അബ്ദുറഹിമാൻ മാസ്റ്റർ കുണ്ടുങ്ങര.

മയ്യിത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only