22 നവംബർ 2021

കൊടുവള്ളി - മാനിപുരം തൃപ്പോയിൽ ഉണ്ണിമോയിൻ ഹാജി(92) നിര്യാതനായി
(VISION NEWS 22 നവംബർ 2021)കൊടുവള്ളി:മാനിപുരം തൃപ്പോയിൽ ഉണ്ണിമോയിൻ ഹാജി(92) നിര്യാതനായി.
മക്കൾ: അബ്ദു റഹ്മാൻ(റിട്ട തഹസിദാർ), മുഹമ്മദ്‌ (കെ എസ് ഇ ബി- തിരുവമ്പാടി ), ഫാത്തിമ, സുബൈദ, ആയിഷ

മരുമക്കൾ: റസീന, ആയിഷ ബീവി , അഹ്മദ് കുട്ടി ഹാജി നെല്ലകണ്ടി, അബു അവിലോറ, മൊയ്ദീൻ അണ്ടോണ,

മയ്യത്ത് നിസ്കാരം ഇന്ന് (22-11-2021-തിങ്കളാഴ്ച) രാവിലെ 09:30ന് മാനിപുരം ജുമാമസ്ജിദിൽ ഖബറടക്കം രാവിലെ 10:00-ന് കക്കാടൻചാലിൽ ജുമാമസ്ജിദ്ഖബർസ്ഥാനിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only