26 നവംബർ 2021

കല്ലുരുട്ടിമ്മൽ ആയിഷുമ്മ (92 ) നിര്യാതയായി
(VISION NEWS 26 നവംബർ 2021)


ഓമശ്ശേരി :കല്ലുരുട്ടിമ്മൽ ആയിഷുമ്മ (92 ) നിര്യാതയായി .
മക്കൾ :അബു കല്ലുരുട്ടി
കാലിദ് കല്ലുരുട്ടി, അബ്ദു കല്ലുരുട്ടി, ആമിന ചേന്നമംഗല്ലൂർ , സുബൈദ പൊറ്റശ്ശേരി ,സഫിയ ചെറുവാടി, സൽമത്ത് എരഞ്ഞിമാവ്.

മയ്യത്ത് നമസ്കാരം നാലുമണിക്ക്  കല്ലുരുട്ടി ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only