01 നവംബർ 2021

നിര്യാതനായി.
(VISION NEWS 01 നവംബർ 2021)


കൊടുവള്ളി : പാലക്കുറ്റി ചെവിടക്കംപാറക്കൽ CP മൂസ്സ (വലിയ മൂസ്സ _66 വയസ്സ്) നിര്യാതനായി. ഭാര്യ - അലീമ. മക്കൾ -CP ശിഹാബ്, സറീന, ജസീന, ഷഫീന , ഷഫീക്ക് , ഷാനിദ് .


മരുമക്കൾ - സക്കീർപാലക്കുറ്റി, കോയ മദ്രസാ ബസാർ, ബഷീർ കള്ളൻ തോട്, സബീന, റാഷിന ബാനു.

സഹോദങ്ങൾ :മറിയ, അബ്ദു റസാക്ക് , സുബൈദ, കാദർ, മജീദ്, സക്കീന , അശ്റഫ്.

ജനാസ നിസ്കാരം 1/11/2021തിങ്കൾ രാവിലെ 9 മണിക്ക് ആക്കിപ്പൊയിൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only