01/11/2021

മരണ വാർത്ത
(VISION NEWS 01/11/2021)


ബാലുശ്ശേരി : ഏകരൂൽ പരേതനായ പനയകണ്ടി മമ്മി എന്നിവരുടെ ഭാര്യ കുഞ്ഞിപ്പാത്തു 80 നിര്യാതയായി.


മക്കൾ: മുഹമ്മദ് (കേളി സിമൻറ്-കോരങ്ങാട്), സിദ്ദിഖ്, അഷ്റഫ്, സൈനബ പൂനൂർ , നബീസ ബാലുശ്ശേരി, ആയിഷ കൊടുവള്ളി, 

സഫിയ കോളിക്കൽ,


മയ്യത്ത് നിസ്കാരം  (01-11-2021- തിങ്കളാഴ്ച ) രാവിലെ 09:30 ന്  അണിയോത്ത് പൊയിൽ ജുമാ മസ്ജിദിൽ.


ഖബറടക്കം : രാവിലെ

 10:00 - മണിക്ക് ഏകരൂൽ ജുമാ മസ്ജിദ്‌ ഖബർസ്ഥാനിൽ മയ്യത്ത് നിസ്കാര ശേഷം നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only