25 നവംബർ 2021

പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ സൗജന്യ സംരഭകത്വ പരിശീലനം
(VISION NEWS 25 നവംബർ 2021)
നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ കൗണ്‍സിലിംഗിനായി രജിസ്റ്റര്‍ ചെയ്ത പുതിയതായി വ്യവസായം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ / തിരികെ വന്ന പ്രവാസികള്‍ എന്നിവര്‍ക്കായി നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തിന്‍ ഏകദിന സൗജന്യ പരിശീലന പരിപാടി ഡിസംബര്‍ രണ്ടാം വാരം തിരുവനന്തപുരത്തു നടക്കും. താല്പര്യമുള്ളവര്‍ 0471-2770534 എന്ന നമ്പറില്‍ അല്ലെങ്കില്‍ nbfc.coordinator@gmail.com
 ല്‍ ബന്ധപ്പെടുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only