17 നവംബർ 2021

അക്കര അണ്ടികുണ്ടിൽ അബ്ദുറഹിമാൻ കുട്ടി ഹാജി നിര്യാതനായി
(VISION NEWS 17 നവംബർ 2021)എളേറ്റിൽ:അക്കര അണ്ടികുണ്ടിൽ അബ്ദുറഹിമാൻ കുട്ടിഹാജി (ബാവ ഹാജി - 74) നിര്യാതനായി.

പിതാവ്:പരേതനായ പൂഴിക്കുന്നുമ്മൽ അഹമ്മദ്‌ കുട്ടി ഹാജി. മാതാവ്:പരേതയായ കിഴക്കേ മാളിയേക്കൽ ഫാത്തിമ.

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് എളേറ്റിൽ ജുമാ മസ്ജിദിലും, ഖബറടക്കം കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിലും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only