24 നവംബർ 2021

നിര്യാതനായി
(VISION NEWS 24 നവംബർ 2021)
പന്നിക്കോട്ടൂർ : പന്നിക്കോട്ടൂർ തറോൽ ഗോപി വൈദ്യർ നിര്യാതനായി. എളേറ്റിൽ വട്ടോളിയിലടക്കം സമീപപ്രദേശങ്ങളിൽ ആയുർവേദ ചികിത്സാ രംഗത്ത് സജീവമായിരുന്നു.

ഭാര്യ:വിലാസിനി (ജി.എൽ.പി.എസ് പന്നിക്കോട്ടൂർ). മക്കൾ : രേജിത്ത്,ബീന, റീന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only