30/11/2021

ഇ-ശ്രം, സൗജന്യ റജിസ്ട്രേഷൻ ക്യാമ്പ് നടത്തി
(VISION NEWS 30/11/2021)


കൊടുവളളി:വെൽഫെയർ പാർട്ടി പറമ്പത്ത് കാവ് യൂണിറ്റ് സംഘടിപ്പിച്ച അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കുള്ള ഇ- ശ്രം പദ്ധതിയിലേക്കുളള    സൗജന്യ റജിസ്ട്രേഷൻ ക്യാമ്പ്

ഡിവിഷൻ കൗൺസിലർ എളങ്ങോട്ടിൽ ഹസീന ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട്, ആർ വി സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. നജീബ് വി.പി, സൈനുൽആബിദ് പി.പി, മുനീർ പി.സി,അബ്ദുൽ മജീദ് ഇ, ബുഷ്റ എം, റബാഹ് പി സി, ജാഫർ കെ,  എന്നിവർ പങ്കടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only