15 നവംബർ 2021

നെ​റ്റ് പ​രീ​ക്ഷ ടൈം​ടേ​ബിൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
(VISION NEWS 15 നവംബർ 2021)
യു ​ജി സി നെ​റ്റ് (നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്​​റ്റ്​ ) പ​രീ​ക്ഷ ടൈം​ടേ​ബിൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. 2020 ഡി​സം​ബ​ർ, 2021 ജൂ​ൺ സൈ​ക്കി​ളു​ക​ളു​ടെ പ​രീ​ക്ഷ ടൈം​ടേബിളാണ് നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ് ഏ​ജ​ൻ​സി (എ​ൻടിഎ) പ്രസിദ്ധീകരിച്ചത്.

2021 നവംബർ 20, 21, 22, 24, 25, 26, 29, 30; ഡിസംബർ 1, 3, 4, 5 എന്നീ തീയതികളിലായി കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ പരീക്ഷ നടത്തും. ദിവസവും രണ്ടു ഷിഫ്റ്റ് ഉണ്ടാകും. ഓരോ വിഷയത്തിന്റെയും സമയക്രമം 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only