18 നവംബർ 2021

ഇടുക്കി ഡാം വീണ്ടും തുറന്നു
(VISION NEWS 18 നവംബർ 2021)




ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാം വീണ്ടും തുറന്നു. മൂന്നാം നമ്പർ ഷട്ടറാണ് 40 സെ.മീ ഉയർത്തിയത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. പെരിയാറിൻ്റെ ഇരുകരകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only