17 നവംബർ 2021

വളർത്തുനായകളുടെ അക്രമണത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഫൗസിയയെ എം.കെ.മുനീർ എം.എൽ.എ സന്ദർശിച്ചു
(VISION NEWS 17 നവംബർ 2021)
താമരശ്ശേരി : കട്ടിപ്പാറ അമ്പായത്തോട് വളർത്തുനായകളുടെ അക്രമണത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഫൗസിയയെ എം.കെ.മുനീർ എം.എൽ.എ സന്ദർശിച്ചു. കട്ടിപ്പാറ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഏ.കെ.അബൂബക്കർ കുട്ടി, ജനറൽ സെക്രട്ടറി ഹാരിസ് അമ്പായത്തോട് എംഎൽഎയോടൊപ്പമുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only