20 നവംബർ 2021

ഇടുക്കിയിൽ യുവാവിന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം
(VISION NEWS 20 നവംബർ 2021)




ഇടുക്കി അടിമാലിയിൽ യുവാവിന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം. പ്രണയത്തിലായിരുന്ന യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അക്രമണത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു.

യുവതി 2 കുട്ടികളുടെ അമ്മയാണെന്ന് അറിഞ്ഞ യുവാവ് ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചിരുന്നു. ഇതായിരുന്നു യുവതിയെ ആസിഡ് ആക്രമണത്തിന് പ്രേരിപ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only