20 നവംബർ 2021

ചെമ്പൻ വിനോദിന്റെ ചിത്രത്തിൽ ഭാര്യ മറിയവും, പുതിയ സന്തോഷം പങ്കുവെച്ച് നടൻ
(VISION NEWS 20 നവംബർ 2021)




മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ചെമ്പൻ വിനോദ്. അഭിനയം, തിരക്കഥ, നിർമ്മാണം എന്നിങ്ങനെ മലയാള സിനിമയിൽ സജീവമാണ് താരം. അങ്കമാല ഡയറീസ് എന്ന ചിത്രത്തിനാണ് ആദ്യമായി തിരക്കഥ എഴുതിയത്. ഈ ചിത്രം വൻ വിജയം നേടിയിരുന്നു. ഈ. മ.യൗ , ജെല്ലിക്കെട്ട് ആമേൻ, ട്രാൻസ് , ചുരുളി എന്നിങ്ങനെ ഹിറ്റ് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു നടൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only