21 നവംബർ 2021

ഗവർണറുടെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ
(VISION NEWS 21 നവംബർ 2021)
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍. ഇന്ന് രാവിലെ രാജ്ഭവനിലെ ക്വാര്‍ട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ചേര്‍ത്തല സ്വദേശി തേജസ് ആണ് മരിച്ചത്. വ്യക്തിപരമായ കാരണമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only