09 നവംബർ 2021

പത്തു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ആറു വർഷം കഠിന തടവ്
(VISION NEWS 09 നവംബർ 2021)




പത്തു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും 25,000 രൂപ പിഴയും. കോഴിക്കോട് മരുതോങ്കര സ്വദേശി രാജുവിനാണ് ശിക്ഷ. കൊയിലാണ്ടി അതിവേഗ പ്രത്യേക കോടതിയാണ് പോക്സോ കേസിൽ ശിക്ഷാ വിധി പുറപ്പെടുവിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only