09 നവംബർ 2021

നടി കോഴിക്കോട് ശാരദ അന്തരിച്ചു
(VISION NEWS 09 നവംബർ 2021)




നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഒരുപാട് സിനിമകളിൽ അമ്മവേഷങ്ങളിൽ ശാരദ എത്തി. നാടകത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള രംഗപ്രവേശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only