04 നവംബർ 2021

തിരുവമ്പാടിയിൽ വൻ മദ്യ വേട്ട
(VISION NEWS 04 നവംബർ 2021)തിരുവമ്പാടി അങ്ങാടിയിൽ ഫെഡറൽ ബാങ്ക് ന് മുൻവശം വെച്ച് അളവിൽ കൂടുതൽ വിദേശമദ്യം (30 കുപ്പി) കൈവശംവെച്ച കുറ്റത്തിന് സ്ത്രീയടക്കം രണ്ടുപേരെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു തിരുവമ്പാടി ഐപി സുമിത്ത് കുമാറിന് കിട്ടിയ രഹസ്യവിവരതിൻറെ അടിസ്ഥാനത്തിൽ സിവിൽ പോലീസ് ഓഫീസർ മാരായ , മുംതാസ്. അനീസ് , രാം ജിത് എന്നിവർ ചേർന്ന സംഘമാണ് ഇവരെ പിടികൂടിയത്. 1)ലോറൻസ് കുന്നക്കാട്ട് തലയാട് 2) മിനിമോൾ പൂവത്തിങ്കൽ തലയാട് എന്നിവരെയാണ് ഇന്ന് തിരുവമ്പാടിയിൽ വെച്ച് അറസ്റ്റ് ചെയ്തത്
ഇവർ സ്ഥിരമായി തിരുവമ്പാടി യിലും മറ്റു ബീവറേജ് സ്ഥാപനങ്ങളിലും പോയി അളവിൽ കൂടുതൽ മദ്യം വാങ്ങി കൊണ്ടു പോയി കരിഞ്ചന്തയിൽ വിളിക്കാറുണ്ടെന്നും തിരുവമ്പാടി പോലീസ് പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only