22/11/2021

പാലക്കാട് ബൈക്ക് അപകടം : തിരുവമ്പാടി സ്വദേശി മരിച്ചു
(VISION NEWS 22/11/2021)
തിരുവമ്പാടി:പാലക്കാട് കഞ്ചിക്കോട് വെച്ച് നടന്ന ബൈക്ക് അപകടത്തിൽ ചുടല കണ്ടിയിൽ രാമന്റെ മകൻ മോഹനൻ ( അപ്പു 55 വയസ്) മരണപ്പെട്ടു.

ഭാര്യ: ശ്രീജ മക്കൾ :മൃദുല,അമൃത, അഖില
മരുമക്കൾ : രാജേഷ്(കാർ ഫോർയു), മനു, സെന്തിൽ കൃഷ്ണ (സിനിമാ താരം)

സംസ്കാരം വൈകിട്ട് 7 മണിക്ക് ഓടതെരു പൊതുശ്മശാനത്തിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only