13 നവംബർ 2021

കോവിഷീൽഡ് വാക്സിനേഷൻ
(VISION NEWS 13 നവംബർ 2021)


ഓമശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് 15/11/2021 തിങ്കൾ രാവിലെ 9.30 മണി  മുതൽ  ഉച്ചക്ക് ഒരുമണി വരെ കോവിഷീൽഡ് ആദ്യ ഡോസും രണ്ടാം ഡോസും  വാക്സിൻ നൽകുന്നു,

      മെഡിക്കൽ ഓഫീസർ കുടുംബാരോഗ്യ കേന്ദ്രം
            ഓമശ്ശേരി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only