18/11/2021

ഇന്ത്യൻ വ്യോമസേന ഹെലികോപ്ടർ അരുണാചൽ പ്രദേശിൽ ഇടിച്ചിറക്കി
(VISION NEWS 18/11/2021)
ഇന്ത്യൻ വ്യോമസേന ഹെലികോപ്ടർ അരുണാചൽ പ്രദേശിൽ ഇടിച്ചിറക്കി ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാരും രണ്ട് പൈലറ്റുമാരുമടക്കം അഞ്ച് പേരും സുരക്ഷിതരാണ്. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. അപകട കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only