05 നവംബർ 2021

നിര്യാതയായി
(VISION NEWS 05 നവംബർ 2021)


കൊടുവള്ളി:പാലക്കുറ്റി ആക്കിപൊയിൽ പരേതനായ വടക്കേപുളിപാറക്കൽ വി.പി മുഹമ്മദിൻ്റെ ഭാര്യ പാത്തുട്ടി ( 70 ) നിര്യാതരായി..മക്കൾ റഹീം ( ദമാം),റസിയാബി,സിദ്ധീഖ് (ബുറൈദ),സക്കീന,ഹാജറ,റസാഖ് (ബ്ലാഗ്ലൂർ),വി.പി കരീം (പോലീസ് ഫിംഗർ പ്രിൻറ് ഇൻസ്പെക്ടർ കോഴിക്കോട്).

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8 മണിക്ക് ആക്കിപൊയിൽ ജുമാമസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only