28/11/2021

നിര്യാതനായി
(VISION NEWS 28/11/2021)
കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡണ്ടും കൊടുവള്ളിയിലെ സീനിയർ കോൺഗ്രസ് പ്രവർത്തകനുമായ കളത്തിൽ അപ്പു നിര്യാതനായി. സംസ്കാരം 3.30 pm വീട്ടുവളപ്പിൽ(സൗത്ത് കൊടുവള്ളി )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only