07/11/2021

നിര്യാതയായി
(VISION NEWS 07/11/2021)


എളേറ്റിൽ: ഒഴലക്കുന്നുമ്മൽ പരേതനായ സൈദൂട്ടി ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ ( 85 ) നിര്യാതയായി.
മക്കൾ: മുഹമ്മദ്‌ (ബഹ്റൈൻ), അബ്ദുസ്സമദ് (റിയാദ്), അബൂബക്കർ (ജിദ്ദ), അബ്ദുൽ കാദർ, അബ്ദുറസാഖ്, ഉസ്മാൻ, ആയിഷ, സുബൈദ.
മരുമക്കൾ:ബീരാൻ, പരേതനായ ജമാൽ,
ജമീല,സാബിറ, സുഹറ, ഫൈസല, ഹഫ്‌സത്,സൗജത്ത്.

മയ്യിത്ത് നിസ്കാരം നാളെ (തിങ്കൾ) രാവിലെ 8.30 നു ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only