24 നവംബർ 2021

സെയ്തു .ടി പി ടി എ പ്രസിഡൻറ് ഇബ്നു.കെ.കെ. എസ്എംസി ചെയർമാൻ
(VISION NEWS 24 നവംബർ 2021)


കൊടുവള്ളി: കൊടുവള്ളി ജി.എം.എൽ പി സ്കൂൾ 2021-22 വർഷത്തെ പിടി.എ എസ്.എം.സി കമ്മിറ്റികൾ നിലവിൽ വന്നു. സെയ്തു.ടി.  പി ടി എ പ്രസിഡൻ്റ്
ഷോ ജി.വി.പി. ഉബൈദ്  വൈ. പ്രസിഡൻ്റുമാർ

ഇബ്നു.കെ.കെ.
എസ് എം.സി ചെയർമാൻ
ഷമീർ വൈസ് ചെയർമാൻ
സുബൈദ മാതൃസമിതി ചെയർമാൻ എന്നിവരെ തിരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only