14 നവംബർ 2021

ദുബായിലും ഷാര്‍ജയിലും നേരിയ ഭൂചലനം; നാശനഷ്ടങ്ങള്‍ ഇല്ല
(VISION NEWS 14 നവംബർ 2021)
ദുബായ്: ദുബായിലും ഷാർജയിലും ചിലയിടങ്ങളിൽ നേരിയ ഭൂചലനം. ഇറാനിലുണ്ടായ ഭൂചലനത്തെ തുടർന്നുണ്ടായ ചെറുചലനമാണ് യുഎഇയിൽ അനുഭവപ്പെട്ടത്. 


ദുബായ് ഇന്റർനെറ്റ് സിറ്റി, ജെഎൽടി, അൽനഹ്ദ, ദെയ്റ ബർഷ, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, ഡിസ്കവറി ഗാർഡൻ എന്നിവിടങ്ങളിലാണ് ചെറുചലനം ഉണ്ടായത്. നാശനഷ്ടങ്ങൾ ഒന്നുമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only