20 നവംബർ 2021

ബസ് ചാർജ് കൂട്ടുമെന്ന് മന്ത്രി ആന്റണി രാജു
(VISION NEWS 20 നവംബർ 2021)
സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടുമെന്ന് മന്ത്രി ആന്റണി രാജു. എത്ര കൂട്ടണമെന്നതിൽ തീരുമാനമായില്ലെന്നും മന്ത്രി വ്യക്തമാക്കി.

മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ജനങ്ങൾക്ക് ഭാരമില്ലാത്ത തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only