28/11/2021

കെ.എൻ.എം.നേതൃസംഗമം, ശ്രദ്ധേയമായി
(VISION NEWS 28/11/2021)


ഓമശ്ശേരി: കെ.എൻ.എം.മർക്കസുദ്ദഅവ കൊടുവള്ളി ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നേത്യ സംഗമം ശ്രദ്ധേയമായി. ഓമശ്ശേരി മനാറിൽ നടന്ന പരിപാടി അബ്ദു റഷീദ് ഉഗ്രപുരം  ഉദ്ഘാടനം ചെയ്തു.എം.പി.മൂസ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ഡോ: ലബീദ് അരീക്കോട്, പി.അബ്ദുൽ മജീദ് മദനി, പി.അബൂബക്കർ മദനി, പി.വി.അബ്ദുസ്സലാം മദനി, എം.ടി. നജ്മ തുടങ്ങിയവർ പ്രസംഗിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only