13/11/2021

നിര്യാതനായി
(VISION NEWS 13/11/2021)കോടഞ്ചേരി - നിരന്നപാറ കാവുങ്കൽ ലിബിൻസ് ബേബി (26) നിര്യാതനായി.

പിതാവ് - ബേബി

മാതാവ് - വത്സമ്മ

സഹോദരൻ - ലിൻ്റോ

സംസ്കാരം
നാളെ ഉച്ചകഴിഞ്ഞ് കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രം പള്ളിയിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only