04/11/2021

ദീ​പാ​വ​ലി ആ​ശം​സ നേ​ർ​ന്ന് ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും
(VISION NEWS 04/11/2021)
തി​രു​വ​ന​ന്ത​പു​രം: ദീ​പാ​വ​ലി ആ​ശം​സ നേ​ർ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും.

ദീ​പാ​വ​ലി പ്ര​സ​രി​പ്പി​ക്കു​ന്ന സ്നേ​ഹ​ത്തി​ന്‍റെ​യും ആ​ന​ന്ദ​ത്തി​ന്‍റെ​യും ദി​വ്യ​പ്ര​കാ​ശം അ​നു​ക​മ്പ​യും പ​ര​സ്പ​ര​ബ​ഹു​മാ​ന​വും കൊ​ണ്ട് സാ​മൂ​ഹി​ക ഒ​രു​മ​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്ന് ഗ​വ​ർ​ണ​ർ ആ​ശം​സി​ച്ചു.

ന​ൻ​മ​യു​ടേ​യും സ്‌​നേ​ഹ​ത്തി​ന്‍റേ​യും വെ​ളി​ച്ച​മാ​ണ് ദീ​പാ​വ​ലി പ​ക​രു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ദീ​പാ​വ​ലി സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only