26 നവംബർ 2021

ഗാ​ന​ര​ച​യി​താ​വ് ബി​ച്ചു തി​രു​മ​ല അ​ന്ത​രി​ച്ചു
(VISION NEWS 26 നവംബർ 2021)



ഗാ​ന​ര​ച​യി​താ​വ് ബി​ച്ചു തി​രു​മ​ല (79) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 

അ​ഞ്ച് പ​തി​റ്റാ​ണ്ടോ​ളം മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ബി​ച്ചു തി​രു​മ​ല. നാ​ന്നൂ​റി​ലേ​റെ സി​നി​മ​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം ഗാ​ന​ങ്ങ​ൾ ര​ചി​ച്ചു. സി​നി​മാ ഗാ​ന​ങ്ങ​ളും ല​ളി​ത-​ഭ​ക്തി ഗാ​ന​ങ്ങ​ളു​മാ​യി അ​യ്യാ​യി​ര​ത്തി​ലേ​റെ ഗാ​ന​ങ്ങ​ൾ ര​ചി​ച്ചു. 

1972ൽ ​പു​റ​ത്തി​റ​ങ്ങി​യ ഭ​ജ​ഗോ​വി​ന്ദം സി​നി​മ​യി​ലൂ​ടെ​യാ​ണ് ഗാ​ന​രം​ഗ​ത്തേ​യ്ക്ക് എ​ത്തി​യ​ത്. ര​ണ്ട് ത​വ​ണ മി​ക​ച്ച ഗാ​ന​ര​ച​യി​താ​വി​നു​ള്ള സം​സ്ഥാ​ന ച​ല​ചി​ത്ര പു​ര​സ്കാ​രം നേ​ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only