01 നവംബർ 2021

തിരികെ സ്കൂളിലേക്ക് ഉപജില്ല തല ഉദ്ഘാടനം
(VISION NEWS 01 നവംബർ 2021)


കൊടുവള്ളി: കൊടുവള്ളി ഉപജില്ല തല പ്രവേശനോത്സവം നഗരസഭ അധ്യക്ഷൻ വെള്ളറ അബ്ദു നിർവഹിച്ചു.കൊടുവള്ളി ജി എം എൽ പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ഉപാധ്യക്ഷ സുശിനി കെ എം അധ്യക്ഷത വഹിച്ചു. എൻ.കെ.അനിൽകുമാർ ഷഹർബാൻ അസയിനാർ വി മുരളീകൃഷ്ണൻ.. ആർ സി ശരീഫ്   സെയ്തു  തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഫൈസൽ പടനിലം സ്വാഗതവും സജീന എം.നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only