07 നവംബർ 2021

മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് നിര്യാതനായി
(VISION NEWS 07 നവംബർ 2021)
കോട്ടയം: ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് നിര്യാതനായി. രാമപുരം ചക്കാംപുഴ ചെറുനിലത്ത് ചാലില്‍ സി ടി അഗസ്റ്റിന്‍ (കൊച്ചേട്ടന്‍- 78) ആണ് മരിച്ചത്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് ചക്കാംപുഴ ലൊരെത്ത് മാതാപള്ളി സെമിത്തേരിയില്‍. മക്കള്‍: റോഷി അഗസ്റ്റിന്‍, റീന, റിജോഷ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only