02 നവംബർ 2021

സാനിറ്റൈസറും മാസ്കും നൽകി
(VISION NEWS 02 നവംബർ 2021)


കൊടുവള്ളി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി
കൊടുവള്ളി നഗരസഭ  കളരാന്തിരി ജി.എം എൽ.പി സ്കൂളിന് സാനിറ്റൈസറും, മാസ്കും നൽകി .നഗരസഭാ വികസനകാര്യ ചെയർമാൻ സിയാലി വള്ളിക്കാട്ട്, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.അനിൽകുമാർ എന്നിവരിൽ നിന്ന് ഹെഡ്മാസ്റ്റർ ടി.ഡി അബ്ദുൽ കാദർ, പി ടി എ പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് എന്നിവർ ഏറ്റു വാങ്ങി. സീനിയർ അസിസ്റ്റൻറ് എ.കെ റംല ടീച്ചർ ,കെ മുഹമ്മദ് മാസ്റ്റർ എന്നിവർ സന്നിഹിതരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only