18 നവംബർ 2021

പഠിച്ചുനേടാം സ്‌കോളർഷിപ്പുകൾ
(VISION NEWS 18 നവംബർ 2021)വേനപ്പാറ: ഓരോ കുട്ടിയും ഒരു ബഹുമുഖപ്രതിഭയാണ്. കുട്ടിയുടെ അഭിരുചിയും കഴിവും കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ക്ലാസ് മുറികളിൽ. നാലാംക്ലാസുമുതൽ ആരംഭിക്കുന്ന സ്കോളർഷിപ്പുകളും അവാർഡുകളും ഇതിൽ പ്രധാനമാണ്. ഇത്തരം അവസരങ്ങളും സാധ്യതകളും മനസ്സിലാക്കി കുട്ടികളെ നയിക്കാനായി നാലാം ക്ലാസിലെയും, ഏഴാംക്ലാസിലെ മിടുക്കരെ കണ്ടെത്തുന്ന എൽ. എസ്.എസ് , യു.എസ്.എസ്. പരീക്ഷയുടെ യോഗ്യതാപരീക്ഷ വിജയകരമായി സ്കൂളിൽ വച്ച് നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only